നടൻ വിജയ്യെ വീണ്ടും ചോദ്യം ചെയ്യാൻ ആദായ നികുതി വകുപ്പ്
2/ 5
നേരിട്ട് ഹാജരാകാൻ വിജയ്ക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്
3/ 5
മുപ്പതു മണിക്കൂര്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിട്ടും വിജയിയുടെ വീട്ടില്‍ നിന്ന് നികുതി വെട്ടിനുള്ള തെളിവുകളോ പണമോ കണ്ടെടുത്തിരുന്നില്ല
4/ 5
റെയ്ഡിനെത്തുടർന്ന് ബി.ജെ.പി. പ്രവർത്തകർ വിജയ് ചിത്രത്തിന്റെ സെറ്റിൽ എത്തി ഷൂട്ടിംഗ് തടസ്സപ്പെടുത്താൻ ശ്രമിച്ചിരുന്നു. ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണ സെറ്റിലായിരുന്നു പ്രതിഷേധം
5/ 5
എന്നാൽ വിജയ് ഫാൻസ് അസോസിയേഷനായ മക്കൾ ഇയ്യക്കം പ്രവർത്തകർ സംഘടിച്ചെത്തിയതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു