വെറുതെ കുറച്ച് സമയം കിട്ടി എന്ന് വിചാരിക്കുക. ഇത്രയുംകാലം അങ്ങനെയൊക്കെ വിചാരിക്കാൻ മാത്രമേ പലരെ കൊണ്ടും സാധിച്ചിരുന്നുള്ളൂ. എന്നാൽ വീട്ടിലിരിക്കാൻ ധാരാളം സമയം ലഭിച്ചിരിക്കുകയാണ് ബഹുഭൂരിപക്ഷം പേർക്കും ഇപ്പോൾ . അന്നേരം ഷൂട്ടിംഗ് നിർത്തിവച്ച് വീട്ടിലിരിക്കുന്ന താരങ്ങൾ എന്താണ് ചെയ്യുന്നത് എന്നറിയാമോ? രസകരമായ പോസ്റ്റുകളുമായി പ്രിയ താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുന്നു