പ്രേമം ഓഡിഷന് എത്തി പുറത്തായ നടി പിന്നീട് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയെന്ന് വെളിപ്പെടുത്തൽ. നടനും കാസ്റ്റിംഗ് ഡയറക്റ്ററുമായ ദിനേശ് പ്രഭാകറാണ് ഇതേപ്പറ്റി പറയുന്നത്. പല തവണ ഓഡിഷൻ നടത്തിയെങ്കിലും ശരിയായില്ലെന്നും, അതിന് കാരണം അവരുടെ അന്നത്തെ മാനസിക അവസ്ഥയാവാമെന്നും കരുതുന്നതായി ദിനേശ് പറയുന്നു