ഈ ചിത്രം പകർത്തിയിരിക്കുന്നത് ഷില്ലോങ്ങിൽ വച്ചാണ്. ഫോട്ടോയിൽ കാണുന്നത് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയും. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്
2/ 6
മറ്റൊരു കുട്ടിക്കാല ചിത്രമാണിത്. താരവും സഹോദരിയുമാണ് ചിത്രത്തിൽ. ആളെ കണ്ട് പിടിക്കാനായോ?
3/ 6
ആളിതാ എത്തി
4/ 6
വർഷങ്ങളായി മലയാളിക്ക് മുന്നിൽ ഇഷ്ട കഥാപാത്രങ്ങളുമായി വരുന്ന ലെനയാണ് ചിത്രത്തിൽ
5/ 6
അഭിനയം കൂടാതെ 'സോളോ ഫീമെയിൽ ട്രാവലർ' എന്ന യാത്രാനുഭവങ്ങളുടെ വ്ളോഗും ലെന ആരംഭിച്ചിട്ടുണ്ട്
6/ 6
തന്റെ സഞ്ചാരകുറിപ്പുകളാണ് ഈ വ്ളോഗിൽ ലെന പോസ്റ്റ് ചെയ്യുന്നത്