പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ ഗോൽഗപ്പ നുണയുകയാണ് പാർവതി സിദ്ധാർത്ഥ ശിവയാണ് സംവിധാനം. ചിത്രത്തിൻറെ പേര് വർത്തമാനം പൊള്ളുന്ന വെയിൽ കൊണ്ട് പാട്ടു പാടുന്ന നായികയുടെയും സംവിധായകന്റെയും വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു കുറച്ചു ദിവസങ്ങളേ ആയുള്ളൂ സമൂഹ മാധ്യമങ്ങളിലെ മൗനം വെടിഞ്ഞ് പാർവതി ആക്റ്റീവ് ആയിട്ട് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു ചിത്രവും കവിതാ ശകലവും പോസ്റ്റ് ചെയ്തായിരുന്നു നീണ്ട ഇടവേള മുറിച്ചുള്ള പാർവതിയുടെ തിരിച്ചു വരവ്