ബോളിവുഡിന്റെ ഏറ്റവും പ്രിയപ്പെട്ട താര ദമ്പതിമാരിൽ രണ്ടുപേരാണ് നടി ഐശ്വര്യ റായിയും (Aishwarya Rai) ഭർത്താവ് അഭിഷേക് ബച്ചനും (Abhishek Bachchan). സ്ക്രീനിൽ മാത്രമല്ല, സ്ക്രീനിനു പുറത്തുമുള്ള ഇവരുടെ ജീവിതം പലർക്കും ആവേശമാണ്. 2007ലാണ് ഇവർ വിവാഹിതരായത്. ഇവരുടെ ഏക മകളാണ് ആരാധ്യ റായ് ബച്ചൻ. 2022 ഏപ്രിൽ മാസത്തിൽ ഇവർ വിവാഹജീവിതത്തിന്റെ 15 വർഷങ്ങൾ ആഘോഷിച്ചിരുന്നു