ചിത്രത്തിന് നൂറ് കോടിയാണത്രേ അജിത് പ്രതിഫലമായി ആവശ്യപ്പെട്ടത്. എന്നാൽ നൂറല്ല, നൂറ്റിഅഞ്ച് കോടി നൽകാമെന്നാണ് നിർമാതാക്കൾ വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അജിത് ചോദിച്ചതിനേക്കാൾ അഞ്ച് കോടി അധികം നൽകാൻ തയ്യാറാണെന്ന് നിർമാതക്കൾ അറിയിച്ചുവത്രേ. (image: Instagram)