'പലയിടത്തും വീട്ടിലെ ജോലികൾ ചെയ്യുന്നത് സ്ത്രീകൾ മാത്രം; പുരുഷന്മാർ കൂടി ഏറ്റെടുക്കണം - മുഖ്യമന്ത്രി' എന്ന വാർത്ത അജുവും ഷെയർ ചെയ്തിരുന്നു. അതിന് അജു മറുപടി നൽകുന്നത് ഇങ്ങനെ: സാറിന് ഇങ്ങനെ പറയാം, എന്നാ പാടാണെന്ന് അറിയാമോ? ഞാൻ ഇപ്പോഴേ തുടങ്ങി. തീർന്നില്ല മറുപടി നൽകി സിനിമാ താരങ്ങളും കമന്റു സെഷനിൽ എത്തി