അക്ഷയ് കുമാർ; ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളിലെ ഏക ബോളിവുഡ് താരം
Akshay Kumar Only Bollywood Star on Forbes List of World's Highest-paid Celebs | 100 പേരുകളുള്ള ലിസ്റ്റാണ് പുറത്തു വന്നത്. ഒന്നാം സ്ഥാനത്ത് അമേരിക്കൻ ഗായിക ടെയ്ലർ സ്വിഫ്റ്റ് ആണ്
ലോകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നവരുടെ ഫോബ്സ് ലിസ്റ്റിൽ ഇടം നേടിയ ഏക ബോളിവുഡ് താരമായി അക്ഷയ് കുമാർ. 100 പേരുകളുള്ള ലിസ്റ്റാണ് പുറത്തു വന്നത്. ഒന്നാം സ്ഥാനത്ത് അമേരിക്കൻ ഗായിക ടെയ്ലർ സ്വിഫ്റ്റ് ആണ്
2/ 5
33-ാം സ്ഥാനത്താണ് അക്ഷയ്. മൊത്തം വരുമാനം 444 കോടി രൂപയാണ്. ഇത് 65 മില്യൺ ഡോളർ തുകയോളം വരും. ഒരു ചിത്രത്തിന് അഞ്ചു മില്യൺ മുതൽ 10 മില്യൺ വരെയാണ് അക്ഷയ് വാങ്ങുന്ന പ്രതിഫലം
3/ 5
സൽമാൻ, ഷാരൂഖ് ഖാന്മാരും ലിസ്റ്റിന് പുറത്താണ്
4/ 5
ഹോളിവുഡ് സെലിബ്രിറ്റികളായ റിഹാന, സ്കാർലെറ്റ് ജോൺസൻ, ക്രിസ് ഈവൻസ്, കാറ്റി പെറി, ബ്രാഡ്ലി കൂപ്പർ, ലേഡി ഗാഗ എന്നിവരേക്കാളും മുന്നിലാണ് അക്ഷയ്
5/ 5
2018ലെ പട്ടികയിൽ 76-ാം സ്ഥാനത്തായിരുന്നു അക്ഷയ്. അന്ന് 270 കോടി രൂപയായിരുന്നു വരുമാനം