'എന്തിര ലോകത്തെ സുന്ദരി'യായി തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് എമി ജാക്സൺ അമ്മയാവാൻ ഒരുങ്ങുന്ന താരം തന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട് 33 ആഴ്ചത്തെ ഗർഭ കാലം പൂർത്തിയാക്കിയ ചിത്രമാണ് എമി ഇപ്പോൾ ഷെയർ ചെയ്യുന്നത് തന്റെ ശരീരത്തെയും, ഗർഭവസ്ഥയെയും, ശരീര ഭാരവർധനയെയും എല്ലാം ചേർത്ത് പിടിക്കുന്നു എന്നാണ് ഫോട്ടോക്ക് ക്യാപ്ഷൻ