ആളെ കണ്ടിട്ട് മനസ്സിലായോ? അഞ്ചാം പാതിരയിലെ ഡി.സി.പി. കാതറിൻ മരിയ ആണ് ഇത്. ലോക്ക്ഡൗണിന്റെ പല അവസ്ഥാന്തരങ്ങളിൽ ഒന്ന് പുറത്തെടുക്കുകയാണ് ഉണ്ണിമായ പ്രസാദ് എന്ന കാതറിൻ മരിയ. പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ഉണ്ണിമായ തന്റെ പുതിയ നേരംപോക്ക് പരിചയപ്പെടുത്തുന്നത്
2/ 4
"വേറെ ഒരു പണിയുമില്ലാ എന്നിരിക്കെ, ഇങ്ങനെ ഒക്കെ സംഭവിച്ചൂ എന്നു വരും... എന്താല്ലെ!" കുഞ്ഞുവാവയുടെ തലമുടിക്കെട്ടും കൊണ്ടുള്ള ഫോട്ടോക്ക് ഉണ്ണിമായ ക്യാപ്ഷൻ നൽകുന്നു
3/ 4
ഒരുപിടി നല്ല ചിത്രങ്ങളിൽ വേഷമിട്ടിരുന്നവെങ്കിലും ഉണ്ണിമായ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ചിത്രം അഞ്ചാം പാതിരയാണ്
4/ 4
കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച അൻവർ ഹുസ്സൈൻ എന്ന ക്രിമിനോളജിസ്റ്റിന്റെ ഒപ്പം പോലീസ് സംഘത്തെ നയിക്കുന്ന ഡി.സി.പിയുടെ വേഷമായിരുന്നു ഉണ്ണിമായക്ക്