മലയാളത്തിൽ ആദ്യവും, വ്യത്യസ്തവുമായ ഒരു പ്രൊമോഷനുമായി പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് ടീം. ആരാധകർക്ക് പറക്കാൻ തയാറാവാം
2/ 6
ഇത് വരെ പരീക്ഷിക്കപെടാത്ത ഒരു കാര്യവുമായി ഡ്രൈവിംഗ് ലൈസൻസ് ടീം വരികയാണ്
3/ 6
അണിയറക്കാർ ഒരുക്കുന്ന മത്സരത്തിന്റെ ഭാഗമായി വിജയികൾക്ക് പൃഥ്വിയ്ക്കൊപ്പം ഹെലികോപ്റ്ററിൽ യാത്ര ചെയ്യാനും തിയേറ്റർ വിസിറ്റ് നടത്താനും ഉള്ള അവസരമാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്
4/ 6
അതിനായി പ്രേക്ഷകർ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ ആണ്
5/ 6
അണിയറക്കാർ ചോദിക്കുന്ന ചോദ്യത്തിന് ശരിയുത്തരം നൽകുക. വിജയികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 4 ഭാഗ്യശാലികൾക്ക് പൃഥ്വിക്കൊപ്പം പറക്കാം
6/ 6
നിയമാവലികളും, ചോദ്യവും ഉടൻ സിനിമയുടെ ഒഫീഷ്യൽ പേജ് വഴി പുറത്തു വിടുന്നതാണ്