സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നീ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിനെ നിർമ്മാണവും ദുൽഖർ നേരിട്ട് തന്നെയാണ്. ദുല്‍ഖറിൻ്റെ നിര്‍മ്മാണ കമ്പനിയായ വേഫാറര്‍ എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ഇതുവരെയും പേരിടാത്ത ചിത്രം നിര്‍മ്മിക്കുന്നത്