സാരിയിൽ ഇത്രയും ഗ്ലാമറസ്സാവാൻ പറ്റുമോ? ഭൂമി പെഡ്നേക്കറിന്റെ പുതിയ ലുക് വൈറൽ ആവുന്നു
Bhumi Pednekar is super hot in her new sari pics | സാരിയിൽ സൂപ്പർ ഹോട്ട് ലുക്കിൽ തിളങ്ങുകയാണ് ബോളിവുഡ് താരം ഭൂമി പെഡ്നേക്കർ
News18 Malayalam | November 5, 2019, 1:37 PM IST
1/ 9
സാരിയിൽ സൂപ്പർ ഹോട്ട് ലുക്കിൽ തിളങ്ങുകയാണ് ബോളിവുഡ് താരം ഭൂമി പെഡ്നേക്കർ. പുതിയ ചിത്രം 'പതി പത്നി ഓർ വോ'യുടെ പ്രചരണാർത്ഥം ട്രെയ്ലർ ലോഞ്ചിന് ഭൂമി സാരിയിലാണ് പ്രത്യക്ഷപ്പെട്ടത്