2020ലെ ആദ്യ താരവിവാഹത്തിൽ സുമംഗലിയായി പ്രിയപ്പെട്ട ബിഗ് ബോസ് താരം. ജനുവരി അഞ്ചിനായിരുന്നു വിവാഹം. വരൻ ബിസിനസ്സുകാരനാണ് ബിഗ് ബോസ് സീസൺ 12 ലെ മത്സരാർത്ഥി നേഹ പെൻസെയും ശാർദൂൽ സിംഗ് ബയാസുമാണ് വിവാഹിതരായത് മറാത്തി, ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ട നേഹ ബിഗ് ബോസിലൂടെ കൂടുതൽ ശ്രദ്ധേയയായി മാറി ബിഗ് ബോസ് കൂടാതെ 'മേ ഐ കം ഇൻ മാഡം' എന്ന ഷോയും നേഹയെ ശ്രദ്ധേയയാക്കി ജപ്പാനിലാവും ഇവരുടെ ഹണിമൂൺ എന്നാണ് സംസാരം. ന്യൂ ഇയർ തലേന്ന് ഇരുവരും പരസ്പരം ചുംബിക്കുന്ന ചിത്രം നേഹ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരുന്നു