2019 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് വേണ്ടിയുള്ള മത്സരത്തിൽ ബിഗ് ബജറ്റ് ചിത്രങ്ങളും ജനപ്രിയ ചിത്രങ്ങളും തമ്മിലെ തീപാറുന്ന പോരാട്ടം. അവാർഡിനായി മത്സരിക്കുന്ന 119 ചിത്രങ്ങളിൽ കഴിഞ്ഞ വർഷം ബോക്സ് ഓഫീസിൽ കോടികൾ നേടിയ താര ചിത്രങ്ങളും ഉൾപ്പെടുന്നു. മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം നിർവഹിച്ച 200 കോടി ക്ലബ്ബിലെ ആദ്യ മലയാള ചിത്രം ലൂസിഫറാണ് ഇതിലെ പ്രധാന ചിത്രം