നാഗിൻ 4ലെ അഭിനേത്രിയായ റഷാമിയും അർഹാനും തമ്മിൽ ബിഗ് ബോസ് വീട്ടിൽ വച്ച് പ്രണയത്തിലാവുകയായിരുന്നു. എന്നാൽ അർഹാന് മുൻഭാര്യയും കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞതും അവർ വേർപിരിയുകയായിരുന്നു. ബിഗ് ബോസ് സീസൺ 13 മത്സരത്തിലെ ഏറ്റവും ജനപ്രീതിയുള്ള മത്സരാർത്ഥിയായിരുന്നു റഷാമി