ബിഗ് ബോസ് താരം സുജോ മാത്യുവിന്റെ വിവാഹം അടുത്തെത്തിയോ?
Bigg Boss contestant Sujo Mathew getting married soon | ആരാണ് സുജോ മാത്യുവിന്റെ കാമുകി എന്ന ചോദ്യത്തിനിടെയാണ് ഇപ്പോൾ വിവാഹിതനാവാൻ തീരുമാനിച്ചെന്ന കാര്യം ഉറപ്പാവുന്നത്
ബിഗ് ബോസ് താരം സുജോ മാത്യുവിന്റെ വിവാഹം അടുത്തെത്തിയതായി സൂചന. സുജോയ്ക്ക് ബിഗ് ബോസ് വീട്ടിൽ പ്രണയമുണ്ടോ അതോ കാമുകിയെയാണോ വിവാഹം ചെയ്യുന്നത് തുടങ്ങിയ ചോദ്യങ്ങൾ നേരത്തെ തന്നെ ഉയർന്നു കേൾക്കാൻ തുടങ്ങിയിരുന്നു
2/ 8
കാമുകി സഞ്ജന പങ്കിട്ട ചിത്രത്തിന് അവർ തന്നെ നൽകിയ മറുപടിയാണ് വിവാഹം ഉടനെയുണ്ടാവുമെന്ന വാർത്തകൾ ചൂടുപിടിപ്പിച്ചത്
3/ 8
പട്ടുസാരി ചുറ്റിയ സഞ്ജനയുടെ ഇൻസ്റ്റാഗ്രാം ചിത്രത്തിന് വിവാഹാശംസകൾ അർപ്പിച്ചു കൊണ്ട് ഒരാൾ കമന്റ് ഇട്ടിടത്താണ് തുടക്കം. സഞ്ജന മറുപടി നൽകുകയും ചെയ്തു
4/ 8
ഈ ആശംസ സൂക്ഷിച്ചോളൂ, കൊറോണ കഴിഞ്ഞിട്ടാവാം എന്നായിരുന്നു സഞ്ജനയുടെ മറുപടി
5/ 8
ഒരു വർഷത്തിനിടെ എന്തായാലും വിവാഹം ഉണ്ടെന്ന രീതിയിലാണ് സഞ്ജനയുടെ പ്രതികരണം
6/ 8
മോഡലിംഗ് രംഗത്തു നിന്നാണ് സുജോ മാത്യു ബിഗ് ബോസിൽ എത്തുന്നത്