നടി റിമ കല്ലിങ്കലിന് വിമർശനവുമായി ബി.ജെ.പി. നേതാവ് സന്ദീപ് വാര്യർ പോസ്റ്റ് ചെയ്യുന്നുണ്ട്. "റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം? കഞ്ചാവ് കച്ചവടക്കാരെ സാംസ്കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം" എന്നാണ് സന്ദീപിന്റെ പോസ്റ്റ്. ഇത് കൂടാതെ മറ്റൊരു പോസ്റ്റ് കൂടി നേരിട്ടല്ലെങ്കിലും റിമയെ ലക്ഷ്യം വച്ച് സന്ദീപ് പോസ്റ്റ് ചെയ്യുന്നു