ബോളിവുഡ് ന്യൂ ഇയർ വരവേറ്റത് ഇങ്ങനെ; ബിക്കിനി ചിത്രങ്ങളുമായി താരങ്ങൾ
Bollywood usher in New Year at sun-kissed beachsides | പാർട്ടി ഹോളുകൾ ഉപേക്ഷിച്ച് ഓളപ്പരപ്പിലേക്കും ഇളവെയിൽ തണലിലേക്കും മാറിക്കഴിഞ്ഞു ഒരു വിഭാഗം താരങ്ങൾ
2020നെ വരവേൽക്കാൻ ബോളിവുഡിന്റെ ഒരു വിഭാഗം താരങ്ങൾ തിരഞ്ഞെടുത്തത് ഓളപ്പരപ്പും ഇളവെയിൽ തണലും. പാർട്ടി ഹോളുകൾ ഉപേക്ഷിച്ച് പ്രകൃതി ഭംഗി ആവോളം ആസ്വദിക്കുകയാണ് പ്രിയ താരങ്ങൾ