ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തു വിട്ടു. സുകുമാര കുറുപ്പിന്റെ ഗെറ്റപ്പിൽ ആണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്
2/ 4
ദുൽഖുറിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. സുകുമാരകുറുപ്പിന്റെ കഥ പറയുന്ന ചിത്രത്തിൽ സുകുമാര കുറുപ്പായി ദുൽഖർ വേഷമിടുന്നു
3/ 4
വെഫെറർ - എം സ്റ്റാർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്
4/ 4
നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സുഷിൻ ശ്യം ആണ് സംഗീതം നിർവഹിക്കുന്നത്. കമ്മാര സംഭവത്തിലൂടെ ദേശീയ പുരസ്കാരം നേടിയ വിനേഷ് ബംഗ്ലാൻ ആണ് ചിത്രത്തിന്റെ കലാസംവിധാനം