സാനിയ അയ്യപ്പൻ നായികാ വേഷത്തിലെത്തിയ ചിത്രമാണ് ക്യൂൻ ക്യൂൻ സംഘം 2018ൽ പുറത്തിറങ്ങിയ ചിത്രമാണ് ക്യൂൻ ക്യാമ്പസ് പ്രമേയമാക്കിയ കഥയാണ് നായകൻ ധ്രുവനോടൊപ്പം സാനിയ സംവിധായകൻ ഡിജോയ്ക്കൊപ്പം സാനിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ക്ലാസ്സിൽ വരുന്ന ഒരേയൊരു പെൺകുട്ടിയാണ് നായിക ചിന്നു