സിനിമാ രംഗത്തെ പല പ്രമുഖരും പല കാലങ്ങളിലായി നടത്തിയ ചൂഷണങ്ങൾ പുറത്തു വന്നത് #മീടൂവിലൂടെയാണ്. ഇതേപ്പറ്റി പലയിടങ്ങളിലും ചർച്ച നടന്നിട്ടുമുണ്ട്. സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി നിരവധി ജോലിയിടങ്ങളിൽ പ്രത്യേക സുരക്ഷയും ഏർപ്പെടുത്തുകയുണ്ടായി. തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെപ്പറ്റി പ്രശസ്ത ബോളിവുഡ് താരം തുറന്നു പറയുന്നു