അമേരിക്കൻ മോഡലായ ക്രിസി ടീഗനും നടനും നിർമ്മാതാവുമായ ജോൺ ലെജന്റിനും ഇന്ന് വിവാഹ വാർഷികം. വാർഷികത്തിന് ക്രിസി പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം ചിത്രമാണിത് 2013 സെപ്റ്റംബർ 14നായിരുന്നു ഇവരുടെ വിവാഹം 2011 ഡിസംബറിലാണ് ക്രിസിയെ ജോൺ പ്രൊപ്പോസ് ചെയ്യുന്നത്. നാല് വർഷത്തെ ഡേറ്റിങ്ങിന് ശേഷമായിരുന്നു ഇത് 'സ്റ്റീരിയോ' എന്ന സംഗീത വീഡിയോയുടെ സെറ്റിലായിരുന്നു ഇവർ 2006ൽ ആദ്യമായി കണ്ട് മുട്ടിയത്. അതിലെ 'ഓൾ ഓഫ് മി' ക്രിസിക്ക് വേണ്ടി ആയിരുന്നു