'കുരിശുപള്ളി കവലയിലേക്ക് വന്നാൽ എസ്.ഐ.യെ പെറുക്കിയെടുത്തു പോകാമെന്ന് കടുവാക്കുന്നേൽ കുറുവച്ചൻ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്'. കാണാൻ പോകുന്ന പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടായി പിറന്നാൾ ദിനത്തിലിറങ്ങിയ രണ്ട് സിനിമകളുടെ ഡയലോഗുകൾ സുരേഷ് ഗോപിയുടെ തിരിച്ച് വരവ് അത്ര സാധാരണ വരവല്ല എന്നതിന്റെ തെളിവാണ്. ഇത്തവണ ട്രോളുകാർ വരെ സുരേഷ് ഗോപിയുടെ മാസ്സിനെ കയ്യടിച്ചും വിസിലടിച്ചും കട്ടക്ക് പ്രോത്സാഹിപ്പിക്കുന്നു. ശ്രദ്ധേയ ട്രോളുകൾ ഇവിടെ കാണാം