Home » photogallery » film » MOVIES DEEPIKA PADUKONE PRIYANKA CHOPRA JONAS INSTAGRAM FAKE FOLLOWERS SCAM

ദീപിക പദുകോൺ മുതൽ പ്രിയങ്ക ചോപ്ര വരെ: വ്യാജ ഫോളോവേഴ്സിന്‍റെ എണ്ണത്തിൽ മുന്നിൽ ഈ താരങ്ങൾ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി മ്യൂസിക് പെർഫോമൻസ് (ICMP) നടത്തിയ വിശകലനം പ്രകാരം സ്വാധീന ശക്തിയുള്ള പല പ്രമുഖരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടിൽ വ്യാജഫോളേവേഴ്സ് (bots)വളരെ കൂടുതലാണ്. ഇവരുടെ കണക്കുകൾ അനുസരിച്ച് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ വ്യാജ ഫോളോവേഴ്സുള്ള സെലിബ്രിറ്റികള്‍ ആരൊക്കെയെന്ന് നോക്കാം

തത്സമയ വാര്‍ത്തകള്‍