പൃഥ്വിരാജ്, മംമ്ത മോഹൻദാസ്, ഉണ്ണി മുകുന്ദൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പാക്ക്-അപ്പ് ആയിരുന്നു. ബോളിവുഡിലെ അന്ധാദുൻ റീമേക് ആണ് ഈ ചിത്രം. മിൻസാര കനവ്, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, കന്നത്തിൽ മുത്തമിട്ടാൽ തുടങ്ങിയ സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് രവി കെ. ചന്ദ്രനാണ്. അന്തരിച്ച ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ സഹോദരനാണ് ഇദ്ദേഹം