Disha Patani and Aditya Roy Kapur steal the show in Malang | ഫെബ്രുവരി 7 ന് റിലീസ് ചെയ്യുന്ന റൊമാൻസ് ത്രില്ലർ ചിത്രമായ മലംഗിൽ ദിഷ പതാനിയും ആദിത്യ റോയ് കപൂറും ഒന്നിക്കുന്നു
പ്രണയവും ത്രില്ലും ഉറപ്പ് തന്ന് ബോളിവുഡ് ചിത്രം മലാംഗ് തിയേറ്ററിലെത്താൻ തയാറെടുക്കുന്നു. ഫെബ്രുവരി 7 ന് റിലീസ് ചെയ്യുന്ന റൊമാൻസ് ത്രില്ലർ ചിത്രമായ മലംഗിൽ ദിഷ പതാനിയും ആദിത്യ റോയ് കപൂറും ഒന്നിക്കുന്നു
2/ 5
ട്രെയിലർ ലോഞ്ചിന് മണിക്കൂറുകൾക്ക് മുമ്പ് പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ നാല് അഭിനേതാക്കളെ അവതരിപ്പിച്ചിരുന്നു
3/ 5
മോഹിത് സൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അനിൽ കപൂറും കുനാൽ കെമ്മുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
4/ 5
ടി-സീരീസിലെ ഭൂഷൺ കുമാർ, ലവ് രഞ്ജൻ ഫിലിംസ്, നോർത്തേൺ ലൈറ്റ്സ് എന്റർടൈൻമെന്റിന്റെ ജയ് ഷെവക്രാമൻ എന്നിവർ ചേർന്നാണ് മലംഗ് നിർമ്മിക്കുന്നത്
5/ 5
അതേസമയം, ഇംതിയാസ് അലിയുടെ അടുത്ത ചിത്രം വാലന്റൈൻസ് ഡേ റിലീസായി എത്തും. ഇതിൽ കാർത്തിക് ആര്യനെയും സാറാ അലി ഖാനെയും സ്ക്രീനിൽ കാണാം