മകൾക്ക് രണ്ടു മാസം പ്രായമായതേയുള്ളൂ. പക്ഷെ അവൾക്കിപ്പോഴേ ക്യാമറക്ക് പോസ് ചെയ്യാനറിയാം. കൈക്കുഞ്ഞായ മകൾക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുകയാണ് ദിവ്യ ഉണ്ണി. അവളുടെ അച്ഛൻ അരുൺ കുമാർ പകർത്തിയ ചിത്രമാണിതെന്ന് ദിവ്യ പ്രത്യേകം പറയുന്നുമുണ്ട്
2/ 6
സകുടുംബം ദിവ്യ ഉണ്ണി
3/ 6
ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കിട്ട മകളുടെ ആദ്യ ചിത്രം
4/ 6
ദിവ്യ ഉണ്ണിയും മൂത്ത മകളും ദിവ്യയുടെ വളകാപ്പ് ചടങ്ങുകൾക്കിടയിൽ