വീണ്ടും അമ്മയാവാനൊരുങ്ങി നടി ദിവ്യ ഉണ്ണി; വളകാപ്പ് ചിത്രങ്ങളുമായി താരം സോഷ്യൽ മീഡിയയിൽ
Divyaa Unni to welcome her third child | മൂന്നാമത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ നടി ദിവ്യ ഉണ്ണി
News18 Malayalam | December 5, 2019, 1:45 PM IST
1/ 6
വീണ്ടും അമ്മയാവാനൊരുങ്ങി നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി. മൂന്നാമത്തെ കൺമണിയെ കാത്തുകൊണ്ടുള്ള വളകാപ്പ് ആഘോഷത്തിന്റെ ചിത്രങ്ങളുമായി ദിവ്യ ഫേസ്ബുക്കിൽ എത്തിയിട്ടുണ്ട്
2/ 6
കഴിഞ്ഞ വർഷമായിരുന്നു അരുൺ കുമാറുമായുള്ള ദിവ്യയുടെ പുനർവിവാഹം
3/ 6
ആദ്യ വിവാഹത്തിൽ ദിവ്യക്ക് ഒരു മകനും മകളുമുണ്ട്
4/ 6
അമേരിക്കയിൽ താമസമാക്കിയ ദിവ്യ നൃത്ത വിദ്യാലയങ്ങൾ നടത്തുന്നുണ്ട്