ഷെയ്ൻ നിഗം പ്രശ്നത്തിൽ പരിഹാരമാകുന്നു. ഷെയ്ൻ കൂടുതൽ പ്രതിഫലം ചോദിച്ചതിന് പിന്നാലെ ഉല്ലാസം സിനിമയുടെ കാര്യത്തിൽ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങിന് ഷെയ്ൻ എത്തി കൂടുതൽ പ്രതിഫലം വാങ്ങാതെയാണ് ഡബ്ബിങ്ങ് നടത്തുന്നത് ഡബ്ബിങ്ങ് പൂർത്തിയായ ശേഷം അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയുമായി ചർച്ച നടത്തും മറ്റു ചിത്രങ്ങളുടെ കാര്യത്തിൽ അതിന് ശേഷം വ്യക്തതയുണ്ടാവും