154 മില്യൺ ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം അകൗണ്ടിൽ 47 കാരനായ സിനിമ നടന്റെ രഹസ്യ വിവാഹ വാർത്ത
2/ 4
നടനും റെസ്ലറുമായ ട്വയ്ൻ 'ദി റോക്ക്' ജോൺസൻ ആണ് നീണ്ട കാലമായുള്ള പ്രണയിനി ലോറെൻ ഹാഷിയാനെ ഹവായ് ദ്വീപിൽ വച്ച് മിന്നു കെട്ടിയത്. ഇവർക്ക് രണ്ടു പെണ്മക്കളുണ്ട്
3/ 4
റോക്ക് തന്നെയാണ് കല്യാണ ഫോട്ടോകൾ പോസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 18നായിരുന്നു വിവാഹം
4/ 4
2006 ലായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ആദ്യ ഭാര്യയുമായുള്ള ബന്ധം റോക്ക് വേർപെടുത്തിയിട്ടില്ലായിരുന്നു. ഈ ബന്ധത്തിൽ 18 വയസ്സുള്ള ഒരു മകളുണ്ട്