Home » photogallery » film » MOVIES EDUCATIONAL QUALIFICATION OF SUCCESSFUL BOLLYWOOD CELEBRITIES

കോളജിന്‍റെ പടി കണ്ടിട്ടില്ല; ബോളിവുഡിലെ സൂപ്പർ താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത അറിയണ്ടേ?

ഉന്നത വിദ്യാഭ്യാസം നേടി നല്ല ജോലി സമ്പാദിച്ച് ഉയർന്ന സ്ഥാനങ്ങളിലെത്തണമെന്നാണ് നമ്മളിൽ പലരും ആഗ്രഹിക്കുന്നത് അതിനായി കഠിനമായി പരിശ്രമിക്കാറുമുണ്ട്. എത്രയും ഉന്നത വിദ്യാഭ്യാസം നേടുന്നുവോ അത്രയും മികച്ച രീതിയിൽ കരിയറിൽ മുന്നേറാമെന്നും ചിന്തിക്കുന്നു. എന്നാൽ വിദ്യാഭ്യാസത്തിന് ഒട്ടും പ്രാധാന്യം ഇല്ലാത്ത ഒരു കരിയറുണ്ട്. നമ്മുടെ കഴിവും പാടവവും കൊണ്ട് മാത്രം വിജയിക്കുന്ന മേഖല. അതാണ് ചലച്ചിത്ര മേഖല.