വിശ്രമ വേളകൾ ഭാര്യയുടെ ഫോട്ടോ പകർത്തിയും ചിലവിടാം എന്ന് തെളിയിക്കുകയാണ് ഫഹദ് ഫാസിൽ. നസ്രിയയുടെ മുഖം ക്യാമറയിൽ പകർത്തുന്ന ഫഹദിന്റെ ത്രോബാക്ക് ചിത്രവുമായി അനുജൻ ഫർഹാൻ ഫാസിൽ ഇൻസ്റ്റാഗ്രാമിൽ
2/ 6
ഭർത്താവ് ഫോട്ടോഗ്രാഫർ ആയപ്പോഴുള്ള തന്റെ ചിത്രം കുറച്ചു ദിവസം മുൻപ് നസ്രിയപോസ്റ്റ് ചെയ്തിരുന്നു
3/ 6
ഇതാണ് 'ഭർത്താവ് തന്നെ നോക്കിക്കാണുന്നത്' എന്ന ക്യാപ്ഷ്യനോടുകൂടി നസ്രിയ പോസ്റ്റ് ചെയ്ത ചിത്രം. ഇൻസ്റ്റാഗ്രാമിൽ സജീവമല്ലാത്ത ഫഹദിന്റെ വിശേഷങ്ങളും നസ്രിയയുടെ പേജിലൂടെയാണ് പ്രേക്ഷകർ അറിയുന്നത്. അതിലൊന്നാണ് ഇനി വരുന്ന ചിത്രം
4/ 6
ഫഹദ് ദിവാ സ്വപ്നം കാണുന്നു എന്ന് നസ്രിയ കമന്റ് ചെയ്ത ഫോട്ടോയാണിത്
5/ 6
ലോക്ക്ഡൗൺ നാളുകളിൽ ഫഹദിനൊപ്പം രസകരമായ നേരം ചിലവിടുന്ന നസ്രിയ