ഇത് ഡെഡിക്കേഷന്റെ വേറെ ലെവൽ എന്ന് ആര് പറഞ്ഞാലും അത്ഭുതപ്പെടേണ്ട കാര്യമില്ല. അത്തരം ഡെഡിക്കേഷൻ ആണ് പ്രിയ യുവതാരം നടത്തിയിരിക്കുന്നത്. വേണമെങ്കിൽ കടുംകൈ എന്ന് തന്നെ പറയാം
2/ 5
പുതിയ ചിത്രം മാലിക്കിലെ ഫഹദ് ഫാസിലാണ് ഇതെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടോ?
3/ 5
'ടേക്ക് ഓഫ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മാലിക്
4/ 5
ചിത്രത്തിന്റെ സെറ്റിൽ നടന്ന ആഘോഷവേളയിലെ ഫഹദിന്റെ രൂപമാണിത്
5/ 5
ഫഹദ് ഫാസിലിനൊപ്പം ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്ത് , നിമിഷ സജയൻ എന്നിവർക്കൊപ്പം മുൻകാല സൂപ്പർ സ്റ്റാർ നായിക ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്