കഴിഞ്ഞ ദിവസം മോഡേൺ വസ്ത്രം ധരിച്ചെത്തിയ നടി അനശ്വര രാജനെതിരെ സൈബർ ആക്രമണം നടന്ന സാഹചര്യത്തിൽ, ഷോർട്ട് വസ്ത്രമണിഞ്ഞു കാമ്പെയ്നുമായി മലയാള സിനിമയിലെ യുവ നടിമാർ.
റിമ, അഹാന, അനാർക്കലി മരയ്ക്കാർ, അപൂർവ ബോസ്, രജിഷ, നസ്രിയ, അന്ന ബെൻ തുടങ്ങിയവർ ചിത്രങ്ങളുമായി എത്തിക്കഴിഞ്ഞു