ഈ ചിത്രത്തിൽ പ്രണവ് മോഹൻലാൽ ഉണ്ട്; കണ്ടുപിടിക്കാൻ വഴിയിതാണ്
Find out Pranav Mohanlal from this pic | ഹൃദയം എന്ന പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ഇടവേളയിൽ പകർത്തിയ രസകരമായ ചിത്രമാണ് ഇവിടെ കാണുന്നത്
വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ ഒന്നിക്കുന്ന മലയാള ചിത്രമാണ് ഹൃദയം. ചിത്രത്തിന്റെ ഇടവേളയിൽ പകർത്തിയ രസകരമായ ചിത്രമാണ് ഇവിടെ കാണുന്നത്. പോസ്റ്റ് ചെയ്തത് സംവിധായകൻ വിനീത് ശ്രീനിവാസൻ
2/ 6
ഈ ചിത്രത്തിൽ ഒരാൾ പ്രണവ് മോഹൻലാലാണ്. കണ്ടു പിടിക്കാൻ ഒരു വഴിയുണ്ട്
3/ 6
പ്രണവ് ഒരു ഇടം കയ്യനാണ്. ഇനി ഒരിക്കൽ കൂടി ചിത്രത്തിൽ നോക്കി കണ്ടുപിടിക്കാൻ കഴിയുമോ എന്ന് നോക്കുക
4/ 6
വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്യുന്ന 'ഹൃദയം' മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യമാണ് നിർമ്മിക്കുന്നത്
5/ 6
2020 ഓണം റിലീസ് ആയി തിയേറ്ററിലെത്താൻ തയാറെടുക്കുന്ന ചിത്രമാണ് ഹൃദയം
6/ 6
ഇതിൽ ഒരു ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്