വനിതയുടെ ചെന്നൈയിലുള്ള വീട്ടിൽ വച്ച് ക്രിസ്തീയ രീതി പ്രകാരമുള്ള വിവാഹമായിരുന്നു നടന്നത്. എന്നാൽ ഇവർ തമ്മിൽ വിവാഹിതരാവുന്നു എന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്ന സ്ഥിതിക്ക് പരാതി നൽകാൻ വിവാഹം കഴിയുന്നതുവരെ എന്തുകൊണ്ട് പീറ്ററിന്റെ ആദ്യ ഭാര്യ കാത്തുനിന്നു എന്നും ചില ഭാഗങ്ങളിൽ നിന്നും ചോദ്യം ഉയരുന്നു