മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യുടെ (Mammootty Kampany) നാലാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. പേര് വെളിപ്പെടുത്താത്ത ചിത്രം പാലായിലാണ് ചിത്രീകരിക്കുക. ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ മുഹമ്മദ് റാഹിലാണ്. നടൻ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയുമാണ് രചന