ക്യാപ്റ്റൻ സംവിധായകൻ പ്രജേഷ് സെന്നാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്.
2/ 12
മംഗൾയാൻ ഡയറക്റ്റർ എസ്. അരുണൻ നമ്പി- ദി സയന്റിസ്റ് ഡോക്യുമെന്ററി പ്രകാശനം ചെയ്തു
3/ 12
ഐ എസ് ആർ ഒയുടെ വിവിധ കേന്ദ്രങ്ങൾ, ഫ്രാൻസ്, നമ്പി നാരായണൻ പഠിച്ച അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ആയിരുന്നു ഡോക്യുമെന്ററിയുടെ ചിത്രീകരണം നടന്നത്