'ഇമ്മാനുവേൽ' സിനിമയിലെ മമ്മൂട്ടിയുടെ നായിക ആനിയെ ഓർക്കുന്നില്ലേ? ആകാശത്തു നിന്നും പറന്നു വന്ന് മലയാള സിനിമയിലെ നായികയായ റീനു മാത്യൂസ് ആണ് നാ ടൻ പെൺകൊടിയായി സ്ക്രീനിലെത്തിയത്. ക്യാബിൻ ക്രൂ ആയി പ്രവർത്തിക്കുന്ന റീനു അടുത്തെങ്ങും സിനിമയിൽ വന്നില്ലെങ്കിലും ഇപ്പോൾ റീനുവിനെ സംബന്ധിച്ച മറ്റൊരു കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു