Happy Birthday Amitabh Bachchan | ബോളിവുഡ് 'ബിഗ് ബി'യുടെ അപൂർവ്വ ചിത്രങ്ങളിലൂടെ
ബോളിവുഡ് 'ഷെഹന്‍ഷാ'അമിതാഭ് ബച്ചന്റെ 78-ാം ജന്മദിനമാണിന്ന്. ഐതിഹാസിക അഭിനേതാക്കളിലൊരാളായി വിശേഷിപ്പക്കപ്പെടുന്ന ബച്ചൻ ഹോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമ രംഗത്തെ പല പ്രമുഖ ദേശീയ- അന്തർദേശീയ പുരസ്കാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ പരമോന്നത ബഹുമതിയായ പത്മഭൂഷണും നൽകി രാജ്യം ഈ പ്രതിഭയെ ആദരിച്ചിട്ടുണ്ട്.