'ഈ ആകാശവും നിന്റെ പുഞ്ചിരിയും'. പ്രിയതമ നയൻതാരയെ നെഞ്ചോട് ചേർത്ത് നിർത്തിയുള്ള ചിത്രം. ന്യൂയോർക് നഗരത്തിന്റെ പശ്ചാത്തലത്തിൽ നയൻസിന്റെ പിറന്നാൾ ആഘോഷത്തിലാണ് വിഗ്നേഷ്. ഇൻസ്റ്റാഗ്രാമിൽ നയൻസിന് പിറന്നാൾ ആശംസിച്ചു കൊണ്ട് വിഗ്നേഷ് ഫോട്ടോ പോസ്റ്റ് ചെയ്യുന്നു. ഫിൽറ്ററുകളില്ലാത്ത ചിത്രം എന്ന് ഹാഷ്ടാഗ് കൊണ്ട് പ്രത്യേകം അടയാളപ്പെടുത്തുന്നു കൂടിയുണ്ട്