വിവാഹ ശേഷം നവീൻ ഭാവനയുടെ കൈപിടിച്ചു വലംവയ്ക്കുന്ന ചിത്രമാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. 'എന്നുമെന്റെ ഹൃദയം ഇങ്ങനെ ചേർത്തു പിടിക്കൂ. എന്റെ പ്രിയതമന് വിവാഹ വാർഷിക ആശംസകൾ'- എന്നാണ് ഭാവന കുറിച്ചിരിക്കുന്നത്. എന്നുമെന്റേത് എന്ന ഹാഷ് ടാഗിലാണ് ഭാവനയുടെ പോസ്റ്റ്.