മാമാങ്കത്തെ ചൈനക്കാർ കൊണ്ട് പോയി; റെക്കോർഡ് വിലയ്ക്ക്
Hong-Kong based company shell out huge money to release Mamangam movie in China | ഹോങ്കോങ് ആസ്ഥാനമായ വിതരണ കമ്പനി റെക്കോർഡ് വിലയ്ക്കാണ് മാമാങ്കത്തിന്റെ അവകാശം സ്വന്തമാക്കിയത്
ഹോങ്കോങ് ആസ്ഥാനമായ വിതരണ കമ്പനി റെക്കോർഡ് വിലയ്ക്കാണ് മാമാങ്കത്തിന്റെ അവകാശം സ്വന്തമാക്കിയത് എന്നാണ് വിവരം
3/ 6
എന്നാൽ ഈ തുക എത്രയെന്ന് ചിത്രത്തിന്റെ അണിയറക്കാർ വ്യക്തമാക്കിയിട്ടില്ല
4/ 6
ആദ്യ ദിനം ചിത്രം 23 കോടി രൂപ കളക്ഷൻ നേടിയെന്നാണ് നിർമ്മാതാവ് പുറത്ത് വിട്ട വിവരം
5/ 6
ഒരു വടക്കൻ വീരഗാഥ, പഴശ്ശി രാജ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വീരനായകനായി മമ്മൂട്ടി വേഷമിട്ട ചിത്രമാണ് മാമാങ്കം
6/ 6
മാമാങ്ക മഹോത്സവത്തിലെ ചാവേർ പോരാളികളുടെ ജീവിതം പറഞ്ഞ ചരിത്ര സിനിമയിൽ മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്ലാൻ, കനിഹ, അനു സിതാര എന്നിവരും കഥാപാത്രങ്ങളാണ്