മുൻകാമുകന്മാരിൽ ഒരാൾ മാത്രം ഇപ്പോഴും സുഹൃത്തായി നിലനിൽക്കുന്നു എന്ന് യുവ നടി 'പതി പത്നി ഓർ വോ' എന്ന ചിത്രത്തിലെ നായികമാരിലൊരാളാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത് അങ്ങനെ ഒരു മുൻകാമുകൻ മാത്രം സുഹൃത്തായതിൽ തനിക്കൊരു കാരണമുണ്ടെന്നും അനന്യ പാണ്ഡെ പറയുന്നു തനിക്ക് ചില ഉത്തരങ്ങൾ ഇനിയും കിട്ടാനുണ്ട്. അയാൾ തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതിന് മറുപടി എന്താവുമെന്ന് കാത്തിരിക്കുന്നു ബ്രേക്കപ്പുമായി പൊരുത്തപ്പെടാനും അനന്യ ഒരു വഴി പറഞ്ഞു തരുന്നുണ്ട് മറ്റൊരാൾക്കൊപ്പം ജീവിതവുമായി മുന്നോട്ടു പോവുന്നതാണ് ബ്രേക്കപ്പ് മറികടക്കാനുള്ള എളുപ്പ വഴി എന്നും അനന്യ പറയുന്നു