അനാർക്കലി, ഓർഡിനറി, കാളിയൻ ചിത്രങ്ങളുടെ നിർമ്മാതാവും, ഗാനരചയിതാവുമായ രാജീവ് ഗോവിന്ദൻ (രാജീവ് നായർ) രചിച്ച 'ഇലക്കനം' പുസ്തകത്തിന്റെ പ്രകാശനം ഷാർജ എക്സ്പോ സെന്റർ റൈറ്റേഴ്സ് ഫോറത്തിൽ നടന്നു
2/ 4
കഥാകാരൻ പി. പത്മനാഭന്റെ പുതുതലമുറയിലെയും പഴയ തലമുറയിലെയും എഴുത്തുകാരെ താരതമ്യപ്പെടുത്തിയുള്ള പരാമർശത്തിന് മറുപടിയും രാജീവ് നൽകി. രണ്ടു കാലഘട്ടത്തെ രചനകൾ താരതമ്യം ചെയ്യുമ്പോൾ രണ്ടിലും നല്ലതും ചീത്തയും ഉണ്ടെന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടതെന്നായിരുന്നു രാജീവിന്റെ അഭിപ്രായം