Home » photogallery » film » MOVIES INFURIATED SHEHNAZ GILL TELLS SALMAN KHAN THAT SHE DOESNT WANT TO STAY INSIDE THE BIGG BOSS HOUSE ANYMORE
കത്രീന കൈഫ് എന്നാണോ വിചാരം? ബിഗ് ബോസ് വീട് വിട്ടിറങ്ങാനൊരുങ്ങി മത്സരാർത്ഥി
Infuriated Shehnaz Gill tells Salman Khan that she doesn't want to stay inside the Bigg Boss house anymore | നടിയുടെ പെരുമാറ്റത്തിൽ ബിഗ് ബോസ് വീട്ടിൽ നാടകീയ രംഗങ്ങൾ
കത്രീന കൈഫ് എന്ന് സ്വയം ചിന്തിക്കാൻ തുടങ്ങിയോ എന്ന് ബിഗ് ബോസ് മത്സരാർത്ഥിക്ക് നേരെ ചോദ്യം
2/ 3
ബിഗ് ബോസ് 13 മത്സരാർത്ഥി ഷെഹ്നാസ് ഗില്ലിന്റെ പെരുമാറ്റത്തിൽ പ്രകോപിതനായ അവതാരകൻ സൽമാൻ ഖാൻ വളരെയധികം ദേഷ്യപ്പെട്ടാണ് 'കത്രീന കൈഫ് എന്ന് സ്വയം ചിന്തിക്കാൻ തുടങ്ങിയോ' എന്ന് ചോദിച്ചത്