കൊറോണ വൈറസിൽ നിന്ന് സ്വയം രക്ഷനേടാൻ മിക്ക സെലിബ്രിറ്റികളും വീട്ടിൽ തന്നെ സമയം ചിലവഴിക്കുമ്പോൾ, ചിലർ പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ നേരംപോക്ക് കണ്ടെത്തുന്നു. നടൻ ടൈഗർ ഷ്രോഫിന്റെ സഹോദരി കൃഷ്ണ ഷ്രോഫും കാമുകൻ എബാൻ ഹിയാമും മിസോറാമിലെ ഐസ്വാളിൽ ആണ് ഈ ഐസൊലേഷൻ കാലം ചിലവിടുന്നത്