സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പെണ്ണിന്റെ നീളൻ കാലുകൾ കണ്ടാൽ ആർക്കാണ് പ്രശ്നം എന്ന് ചോദിക്കുന്ന 'വീ ഹാവ് ലെഗ്സ്' പ്രചരണം തകൃതിയായി നടക്കുമ്പോൾ, സമാന ചിത്രവുമായി ഇതാ ഒരു താര പുത്രി. എന്നാൽ പ്രചരണത്തിന്റെ ഭാഗമല്ല, യോഗ ചെയ്യുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തതെന്ന് മാത്രം